You Searched For "മധുവിധു കൊലപാതകം"

വാടക കൊലയാളികള്‍ രാജ രഘുവംശിയെ കൊല്ലുന്നത് നോക്കിനിന്ന് സോനം;   കൊലയാളികളുമായി യുവതി സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍;  ഇന്‍ഡോറിലെത്തി കാമുകനെ കണ്ടു; മധുവിധു കൊലയുടെ കുരുക്കഴിച്ച ഓപ്പറേഷന്‍ ഹണിമൂണ്‍; പ്രേമബന്ധത്തെക്കുറിച്ച് അമ്മയ്ക്ക് അറിവുണ്ടായിരുന്നുവെന്ന് ഭര്‍തൃ സഹോദരന്‍
കാമുകന് ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്തു; പിന്തുടര്‍ന്ന്  കൊലയാളി സംഘം;   ഇന്‍ഡോറില്‍നിന്ന് ഫോണ്‍ വഴി കാര്യങ്ങള്‍ നിയന്ത്രിച്ച് കാമുകന്‍;  കുന്നിനു മുകളിലേക്കുള്ള യാത്രയ്ക്കിടെ ക്ഷീണം അഭിനയിച്ച് സോനം;  പിന്നാലെ  അവനെ കൊല്ല് എന്ന് വാടക കൊലയാളികളോട് യുവതി;  കുരുക്കായത് ടൂറിസ്റ്റ് ഗൈഡിന്റെ മൊഴി;  മധുവിധുകൊലയില്‍ നിര്‍ണായക വഴിത്തിരിവ്